Malayalam»Movies»Bhoopathi
    ഭൂപതി

    ഭൂപതി

    Release Date : 09 Apr 1997
    Director : ജോഷി
    Critics Rating
    Audience Review
    ജോഷിയുടെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭൂപതി. സുരേഷ് ഗോപി, കനക, പ്രിയ രാമന്‍, തിലകന്‍, രാജന്‍ പി ദേവ്, എന്‍ എഫ് വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എസ് വെങ്കിടേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. ഡെന്നീസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.


    • ജോഷി
      Director
    • ഡെന്നീസ് ജോസഫ്‌
      Story/Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X