X
മലയാളം » സിനിമകള്‍ » ഭൂതക്കണ്ണാടി
ഭൂതക്കണ്ണാടി

ഭൂതക്കണ്ണാടി

Drama | 18 Apr 1997 |
Malayalam

2.5 /5 Users

2.5 /5 Filmibeat

ഭൂതക്കണ്ണാടി കഥ

മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഭൂതക്കണ്ണാടി. ചിത്രത്തിന്റെ തിരക്കഥയും അദ്ധേഹത്തിന്റെ തന്നെയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്.ചിത്രത്തില്‍ വിദ്യാധരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണല്‍ അവാര്‍ഡും മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാര്‍ പുരസ്ക്കാരവും മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ശ്രീലക്ഷ്മി,റിസബാവ,കലാഭവന്‍ മണി,എം ആര്‍ ഗോപകുമാര്‍,കാവ്യ മാധവന്‍,ചാലി പാല തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Read More

ഭൂതക്കണ്ണാടി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഭൂതക്കണ്ണാടി ക്രൂ വിവരങ്ങൾ

സംവിധായകന്‍ എ കെ ലോഹിതദാസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജോൺസൺ, കൈതപ്രം ദാമോദരൻ നമ്പൂതിരി
നിര്‍മ്മാതാവ്‌ പുത്തൂര്‍ നാരായണന്‍നായര്‍, എൻ കൃഷ്ണകുമാർ, വി മണി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഭൂതക്കണ്ണാടി വിമർശകരുടെ അവലോകനം

malayalam.filmibeat.com

ഭൂതക്കണ്ണാടി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഭൂതക്കണ്ണാടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+