Malayalam»Movies»Chamaram
    ചാമരം

    ചാമരം

    Release Date : 19 Sep 1980
    Director : ഭരതൻ
    2.5/5
    Critics Rating
    Audience Review
    ഭരതന്റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാമരം. പ്രതാപ് പോത്തന്‍,നെടുമുടി വേണു,രതീഷ്,മണിയന്‍ പിള്ള രാജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂവ്വച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് എം ജി രാധാകൃഷ്ണന്‍,രവീന്ദ്രന്‍ എന്നിവരാണ് സംഗീതം നല്‍കിയത്. രാമചന്ദ്രബാബു ഛായാഗ്രഹണവും സുരേഷ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ജോണ്‍ പോളിന്റെതാണ് തിരക്കഥ.ജഗന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

    • ഭരതൻ
      Director
    • എം ജി രാധാകൃഷ്ണൻ
      Music Director
    • രവീന്ദ്രന്‍
      Music Director
    • പൂവച്ചൽ ഖാദർ
      Lyricst
    • രാമചന്ദ്രബാബു
      രാമചന്ദ്രബാബു
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X