X
മലയാളം » സിനിമകള്‍ » ചിലപ്പോള്‍ പെണ്‍കുട്ടി
ചിലപ്പോള്‍ പെണ്‍കുട്ടി

ചിലപ്പോള്‍ പെണ്‍കുട്ടി

Drama | 19 Jul 2019 | 2 Mins
Malayalam

2.5 /5 Users

1.5 /5 Filmibeat

ചിലപ്പോള്‍ പെണ്‍കുട്ടി കഥ

ആവണി എസ് പ്രസാദ്,കാവ്യാ ഗണേഷ്, കൃഷ്ണചന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ചിത്രമാണ് 'ചിലപ്പോള്‍ പെണ്‍കുട്ടി'.എം കമറുദ്ദീന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാക്ഷണവും എഴുതിയിരുക്കുന്നത്.കാശ്മീരും കേരളവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.അടുത്ത കാലത്തുണ്ടായ ഒരു ദുരന്തത്തില്‍ നിന്നുമാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്.പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളിലൂടെയാണ് കഥ പറയുന്നത്.നിയമത്തിന്റെ മുമ്പില്‍ രക്ഷപെട്ടേക്കാവുന്ന കുറ്റവാളികളെ കുട്ടികള്‍ ഒരു അന്വേഷണത്തിലൂടെ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആവണി എസ് പ്രസാദ്, കാവ്യ ഗണേഷ് എന്നിവരെ കൂടാതെ സമ്രിന്‍ സതീഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്,ശരത്ത്, നൗഷാദ്, അഷറഫ് ഗുരുക്കള്‍, ഭാഗ്യലക്ഷ്മി, ലാല്‍, ലക്ഷ്മിപ്രസാദ്, പാര്‍വതി എന്നിവരാണ്  മറ്റു അഭിനേതാക്കള്‍. അജയ്‌സരിഗമയാണ് ചിത്രത്തിനു സംഗീതം നല്‍കിയിരുക്കുന്നത്.ഛായാഗ്രഹണം ശ്രീജിത്ത് ജി നായര്‍.പ്രകാശ് ചുനക്കരയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.അസോസിയേറ്റ് ഡയറക്ടര്‍ ആദര്‍ശ് ആനയടി. ട്രൂലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനീഷ് ചുനക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

ചിലപ്പോള്‍ പെണ്‍കുട്ടി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചിലപ്പോള്‍ പെണ്‍കുട്ടി ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രസാദ് നൂറനാട്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അജയ്‌ സരിഗമ
നിര്‍മ്മാതാവ്‌ സുനീഷ് ചുനക്കര
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചിലപ്പോള്‍ പെണ്‍കുട്ടി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ചിലപ്പോള്‍ പെണ്‍കുട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+