X
ഹോം » താരങ്ങള്‍ » പ്രസാദ് നൂറനാട്
പ്രസാദ് നൂറനാട്

പ്രസാദ് നൂറനാട്

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് പ്രസാദ് നൂറനാട്.22 കൊല്ലമായി റിയാലിറ്റി ഷോകളും, ഹിറ്റു പരമ്പരകളുമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്‌. ആവണി എസ് പ്രസാദ്,കാവ്യ ഗണേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിലപ്പോള്‍ പെണ്‍കുട്ടി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. എം കമറുദ്ദീന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. കാശ്മീരും കേരളവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അടുത്ത കാലത്തുണ്ടായ ഒരു ദുരന്തത്തില്‍ നിന്നുമാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളിലൂടെയാണ് കഥ പറയുന്നത്. നിയമത്തിന്റെ മുമ്പില്‍ രക്ഷപെട്ടേക്കാവുന്ന കുറ്റവാളികളെ കുട്ടികള്‍ ഒരു അന്വേഷണത്തിലൂടെ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആവണി എസ് പ്രസാദ്, കാവ്യ ഗണേഷ് എന്നിവരെ കൂടാതെ സമ്രിന്‍ സതീഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.ട്രൂലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനീഷ് ചുനക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൂടുതൽ വായിക്കുക

പ്രസാദ് നൂറനാട് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പ്രസാദ് നൂറനാട് 21 May 2021
പ്രസാദ് നൂറനാട് 19 Jul 2019

പ്രസാദ് നൂറനാട്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പ്രസാദ് നൂറനാട്

പേര് പ്രസാദ് നൂറനാട്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Alappuzha
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രസാദ് നൂറനാട് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+