Malayalam»Movies»De Ingottu Nokkie
    ദേ ഇങ്ങോട്ടു നോക്കിയേ

    ദേ ഇങ്ങോട്ടു നോക്കിയേ

    Release Date : 17 Apr 2008
    1.5/5
    Critics Rating
    Audience Review
    ബാലചന്ദ്രമേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദേ ഇങ്ങോട്ടു നോക്കിയേ. വ്യത്യസ്തമായ പ്രണയകഥയാണ് ചിത്രം പറയുന്നത്. ജഗതി ശ്രീകുമാര്‍,ജയസൂര്യ,സാറ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കല്പന, സലിംകുമാര്‍, നെടുമുടി വേണു, ഇടവേള ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

    • ബാലചന്ദ്രമേനോന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X