13 Oct, 1965 |
Actress
മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് കൽപ്പന. മലയാള ചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് കൽപ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്.മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു.ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാള ചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലർ കൽപ്പനയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആൽബത്തിൽ ഉതുപ്പിനോടൊപ്പം കൽപ്പന അഭിനയിച്ചിരുന്നു.ചലച്ചിത്ര സംവിധായകനായ അനിലാണ് ഭർത്താവ്. പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്.ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| രാധാകൃഷ്ണന് മംഗലത്ത് | 2015 | |
| മാര്ട്ടിന് പറക്കാട്ടില്‍ | 24 Dec 2015 | |
| ജഹാംഗീര്‍ ഷംസ് | 28 Nov 2014 | |
| ദിഫന്‍ | 21 Nov 2014 |
| പേര് | കല്പന |
| തൊഴില്‍ | |
| ജനിച്ച ദിവസം | 13 Oct 1965 |
| പ്രായം | 61 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കല്പന ആസ്തി |
|
| ആസ്തി | |
The age of കല്പന in the 2026 was 61.
The DOB for കല്പന was 13 Oct 1965.
The most recent movies for കല്പന is ചാർലി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.