X
ഈശോ

ഈശോ

Drama | 05 Oct 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

ഈശോ കഥ

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് ഈശോ. ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  സുനീഷ് വരനാടിന്റെതാണ് കഥയും തിരക്കഥയും. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകര്‍ന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട് പ്രഖ്യാപന സമയത്ത് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. 'ഈശോ' എന്ന പേരും സിനിമയുടെ ടാഗ് ലൈന്‍ ആയ നോട്ട് ഫ്രം ബൈബിള്‍ എന്നതും ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. കൂടാതെ സിനിമയുടെ പേര് മാറ്റണണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടാഗ് ലൈന്‍ മാറ്റാമെന്നും 'ഈശോ' എന്ന പേര്  സിനിമയുടെ ഉള്ളടക്കം മുന്‍നിര്‍ത്തി ഇട്ടതാണെന്നും, ക്രിസ്ത്യന്‍ മത വിശ്വാസത്തെ സിനിമ അവഹേളിക്കുന്നതല്ലെന്നും സംവിധായകന്‍ നാദിര്‍ഷ വിശദീകരിച്ചിരുന്നു.
Read More

ഈശോ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഈശോ ക്രൂ വിവരങ്ങൾ

സംവിധായകന്‍ നാദിര്‍ഷ
കഥ സുനീഷ് വരനാട്
ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്‌
സംപാദക ഷമീര്‍ മുഹമ്മദ്‌
സംഗീതം നാദിര്‍ഷ, ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ അരുണ്‍ നാരായണന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഈശോ വിമർശകരുടെ അവലോകനം

https://malayalam.samayam.com
ഒടിടി റിലീസ് ആയതുകൊണ്ട് രണ്ടാമതൊന്ന് ചിന്തിക്കാതെ എല്ലാ പ്രേക്ഷകര്‍ക്കും കണ്ടുനോക്കാവുന്ന ചിത്രമാണ് ഈശോ, ക്വാളിറ്റിയില്‍ സോണി ലൈവ് ഇത്തവണയും നിരാശപ്പെടുത്തില്ലെന്ന് ചുരുക്കം. നിത്യേന നമ്മള്‍ കാണാറുള്ള പത്രവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ടൈറ്റില്‍സ് തെളിയുന്നത് മുതല്‍ പ്രേക്ഷകരെ വിഷയത്തോട് ചേര്‍ത്തുനിര്‍ത്താന്‍ നാദിര്‍ഷായ്ക്ക് കഴിഞ്ഞിട്ടുണ്ട്.
https://www.manoramaonline.com
സസ്പെൻസുകളുടെ ബഹളമില്ലാത്ത, ത്രില്ലർ ഗണത്തിൽപെടുന്ന ഒരു സിനിമയാണിത്. പച്ച മനുഷ്യരുടെ കഥ പറയുന്ന സിനിമ കുടുംബ പ്രേക്ഷകർക്ക് വൈകാരികമായ അനുഭവമാകും.
https://www.madhyamam.com
ഒ.ടി.ടി ക്ക് വേണ്ടി തട്ടിക്കൂട്ടി നിർമിച്ച ഒരു സിനിമയായി മാത്രമേ ഈശോയെ കണക്കാക്കാവൂ. അതിൽ കൂടുതലായി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒന്നും തന്നെ തൽക്കാലം സിനിമയിൽ ഇതുവരെയും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ വെറുതെ കണ്ടിരിക്കാവുന്ന സിനിമ മാത്രമായി ഈശോയെ ചുരുക്കാം.

ഈശോ ട്രെയിലർ

Video Thumbnail

ഈശോ പാട്ടുകൾ

ഈശോ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഈശോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+