Malayalam»Movies»Gramavasees
    ഗ്രാമവാസീസ്

    ഗ്രാമവാസീസ്

    Release Date : Aug 2019
    Critics Rating
    Audience Review
    എല്‍ബിഡബ്ലിയു, ലെച്ച്മി, പതിമൂന്ന് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാമവാസീസ്.ഇന്ദ്രന്‍സാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്, അസീസ് നെടുമങ്ങാട്, മിഥുന്‍ തുടങ്ങിയ താരങ്ങള്‍ അണി നിരക്കുന്നു.പുതുമുഖങ്ങളായ വിഷ്ണു പ്രസാദും, സാനന്തിയും നായികാ നായകന്മാരായി അരങ്ങേറുന്ന ചിത്രം കൂടിയാണിത്.

    ഒരു സാധാരണ ഗ്രാമപ്രദേശവും, ഗ്രാമവാസികളും അവരുടെ രസമുഹൂര്‍ത്തങ്ങളും സങ്കീര്‍ണതകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.കഥ, തിരക്കഥ, സംഭാഷണം നിധിന്‍ നാരായണനും ഛായാഗ്രഹണം  രഞ്ജിത്ത് മുരളിയും നിര്‍വ്വഹിക്കുന്നു.യു നാരായണന്‍ നായര്‍,...
    • ഷജീര്‍ ഷാ
      Director
    • എന്‍ എസ് കുമാര്‍
      Producer
    • ഷാ ബ്രോസ്
      Music Director
    • യു നാരായണന്‍ നായര്‍
      Lyricst
    • രഞ്ജിത്ത് മാവേലിക്കര
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X