Malayalam»Movies»Guardian
    ഗാര്‍ഡിയന്‍

    ഗാര്‍ഡിയന്‍

    Release Date : 01 Jan 2021
    2/5
    Critics Rating
    4/5
    Audience Review
    സൈജു കുറുപ്പിനെ നായകനാക്കി സതീഷ് പോള്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗാര്‍ഡിയന്‍. മിയ ജോര്‍ജ്ജ്, സിജോയ് വര്‍ഗീസ്, നയന തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബിന്‍ ജോര്‍ജ്ജ്, അഡ്വ. ഷിബു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മലയാളം സിനിമ റിലീസിന് വേണ്ടി മാത്രമുള്ള ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോമായ പ്രൈം റീല്‍സിലാണ് ചിത്രം റിലീസ് ചെയ്തത്.



    • സതീഷ് പോള്‍
      Director/Screenplay/Story/Dialogues
    • ജോബിന്‍ ജോര്‍ജ്ജ്
      Producer
    • അഡ്വ. ഷിബു കുര്യാക്കോസ്
      Producer
    • ധന്യ പ്രദീപ് ടോം
      Lyricst
    • ജോബി ജെയിംസ്
      ജോബി ജെയിംസ്
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X