CelebsbredcrumbShiyas Kareem
    ഷിയാസ് കരീം

    ഷിയാസ് കരീം

    Actor
    Born : 1992
    Birth Place : Ernakulam
    ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ഷിയാസ് കരീം. പെരുമ്പാവൂരുകാരനായ ഷിയാസ് ഇന്ത്യയിലെ മുൻനിര ഡിസൈനേഴ്സിന്‌ വേണ്ടി മോഡലായിട്ടുള്ളയാളാണ്. ഒരു സിനിമാനടനാവണമെന്നുള്ള മോഹവുമായിത്തന്നെയായിരുന്നു ഷിയാസിന്റെയും തുടക്കം. പക്ഷെ ചില ചെറിയ റോളുകൾ... ReadMore
    Famous For
    ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ഷിയാസ് കരീം. പെരുമ്പാവൂരുകാരനായ ഷിയാസ് ഇന്ത്യയിലെ മുൻനിര ഡിസൈനേഴ്സിന്‌ വേണ്ടി മോഡലായിട്ടുള്ളയാളാണ്. ഒരു സിനിമാനടനാവണമെന്നുള്ള മോഹവുമായിത്തന്നെയായിരുന്നു ഷിയാസിന്റെയും തുടക്കം. പക്ഷെ ചില ചെറിയ റോളുകൾ ചെയ്യാനുള്ള ഭാഗ്യമേ ഷിയാസിന് ഇതുവരെ ലഭിച്ചുള്ളൂ. എന്നാല്‍ മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവുമടുത്തുണ്ടായ നേട്ടം ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018'-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായി എന്നതാണ്. ഇതിനുപുറമെ നാട്ടിൽ അറിയപ്പെടുന്ന ഒരു ഫുട്ബോൾ താരം കൂടിയാണ് ഷിയാസ്. മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്....
    Read More
    ഷിയാസ് കരീം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X