Malayalam»Movies»Kaaval
    കാവല്‍

    കാവല്‍

    Release Date : 25 Nov 2021
    Watch Teaser
    Critics Rating
    3.25/5
    Audience Review
    നിഥിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് കാവല്‍. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സുരേഷ് ഗോപിക്കൊപ്പം ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

    സയ ഡേവിഡ്, സുജിത്ത് ശങ്കര്‍, ഐ എം വിജയന്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ്, മുത്തുമണി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്.


    • നിതിന്‍ രഞ്ജി പണിക്കര്‍
      Director/Screenplay
    • ജോബി ജോര്‍ജ്‌
      Producer
    • രഞ്ജിന്‍ രാജ്‌
      Music Director
    • ബികെ ഹരിനാരായണന്‍
      Lyricst
    • കെ എസ് ചിത്ര
      Singer
    കാവല്‍ ട്രെയിലർ
    • എന്നോമല്‍ നിധിയല്ലേ - വീഡിയോ
    • എന്നോമല്‍ നിധിയല്ലേ
    • കാവല്‍ ടീസര്‍
    • കാര്‍മേഘം മൂടുന്നു
    • കാവല്‍ ഒഫീഷ്യല്‍ ട്രെയിലര്‍
    • കാവല്‍ -ഒഫീഷ്യല്‍ ടീസര്‍ 1
    Music Director: രഞ്ജിന്‍ രാജ്‌
    • കാര്‍മേഘം മൂടുന്നു
      3.9
    • എന്നോമല്‍ നിധിയല്ലേ
      3.9
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X