X
മലയാളം » സിനിമകള്‍ » കളിവീട്
കളിവീട്

കളിവീട്

Drama | 1996 |
Malayalam

കളിവീട് കഥ

ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കളിവീട്. ജയറാം, മഞ്ജു വാര്യര്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുനിത, വാണി വിശ്വനാഥ്,ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, കല്‍പ്പന, ശാന്തകുമാരി, പൊന്നമ്മ ബാബു,കോട്ടയം ശാന്ത,ജോസ് പെല്ലിശ്ശേരി, പൂജപ്പുര രാധാകൃഷ്ണന്‍, ജഗന്നാഥ വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, പി ജയചന്ദ്രന്‍, കെ എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. ഗോഹിത് ഫിലിംസിന്റെ ബാനറില്‍ ദിനേശ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

കളിവീട് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കളിവീട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സിബി മലയിൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം മോഹൻ സിത്താര
നിര്‍മ്മാതാവ്‌ ദിനേശ് പണിക്കര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കളിവീട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+