സൈജു കുറുപ്പ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സതീഷ് പോള്‍ സംവിധാനം ചെയ്ത ചിത്രമാണ് കാണ്മാനില്ല. ഡോക്ടര്‍ അരുണ്‍ ജേക്കബ് എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പോലീസ് ഓഫീസറായ മീര മോഹന്‍ദാസ് എന്ന കഥാപാത്രത്തെയാണ് മിയ അവതരിപ്പിക്കുന്നത്.
-
സൈജു കുറുപ്പ്as ഡോക്ടര്‍ അരുണ്‍ ജേക്കബ്
-
മിയ ജോര്‍ജ്ജ്as മീര മോഹന്‍ദാസ്
-
സിജോയ് വർഗീസ്as എസ് പി നന്ദകുമാര്‍
-
സതീഷ് പോള്‍Director/Story/Screenplay/Dialogues
-
ജോബി ജെയിംസ്Cinematogarphy
-
ലക്ഷങ്ങളോ കോടികളോ? പുത്തന്‍ ഫ്ളാറ്റ് സ്വന്തമാക്കി അഖില്‍ മാരാര്‍! ബിഗ് ബോസിലെ താരങ്ങളെല്ലാം ഒത്തുകൂടിയ ദിവസം
-
അഹങ്കാരവും ദാര്‍ഷ്ട്യവും ഒരാളേം ഒരിടത്തും എത്തിക്കില്ല! കാശിനുള്ള പണി എടുക്കുന്നവനാണ് അസി റോക്കിയെന്ന് ആരാധകർ
-
ഒരുത്തനെ ഇടിക്കണമെങ്കിൽ ഇടിക്കണം! മോഹന്‍ലാലിന്റെ വാക്ക് അനുസരിച്ച് റോക്കി, അടി കിട്ടിയവനും തെറ്റുകാരൻ-കുറിപ്പ്
-
അന്ന് ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ബുദ്ധിമുട്ടി! ഇപ്പോള്‍ ശരിക്കും ഗര്‍ഭിണിയും, ആടുജീവിതത്തെ പറ്റി അമല പോള്‍
-
കറുത്ത് തടിച്ചു, പല്ല് പൊങ്ങിയ ഒരു പെണ്ണിന്റെ വീഡിയോയ്ക്ക് വരുന്ന കമന്റ്! സഹിക്കാന്‍ പറ്റില്ലെന്ന് അശ്വതി
-
വേശ്യയാകപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് ഇത് നശിച്ചത്! ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ പറ്റി രാമകൃഷ്ണന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ