Malayalam»Movies»Karimpinpoovinakkare
    കരിമ്പിന്‍ പൂവിനക്കരെ

    കരിമ്പിന്‍ പൂവിനക്കരെ

    Release Date : 14 Nov 1985
    Critics Rating
    Audience Review
    പത്മരാജന്‍ എഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ്‌ കരിമ്പിന്‍ പൂവിനക്കരെ. പരസ്പരം പ്രതികാരദാഹികളായ ഒരു ഗ്രാമീണ സമൂഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സീമ,ഉര്‍വശി,രവീന്ദ്രന്‍,വിന്‍സെന്റ്,ലാലു അലക്‌സ്,മീനാകുമാരി,കുണ്ടറ ജോണി എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    • ഐ വി ശശി
      Director
    • രാജു മാത്യൂ
      Producer
    • ശ്യം
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X