Malayalam»Movies»Khedda - The Trap
    ഖൈദ

    ഖൈദ

    Release Date : 02 Dec 2022
    Critics Rating
    Audience Review
    ആശ ശരത്ത്, മകള്‍ ഉത്തര ശരത്ത് എന്നിവരെ പ്രധാനന കഥാപാത്രങ്ങളാക്കി മനോജ് കാന സംവിധാനം ചെയ്ത ചിത്രമാണ് കാന. ഉത്തര ശരത്തിന്റെ ആദ്യ ചിത്രം കൂടിയാണ് ഖൈദ. ചിത്രത്തില്‍ അമ്മയും മകളുമായി തന്നെയാണ് ആശ ശരത്തും ഉത്തരയും എത്തുന്നത്.

    അമ്മ മകള്‍ ബന്ധത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളും അവിചാരിതമായി കുടുംബത്തില്‍ സംഭവിക്കുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്. പ്രതാപ് പി നായര്‍ ഛായാഗ്രഹണവും ശിവവത്സന്‍ ജെ മേനോന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

    • മനോജ് കാന
      Director/Screenplay
    • കെ വി അബ്ദുൾ നാസർ
      Producer
    • ശിവവത്സന്‍ ജെ മേനോന്‍
      Music Director
    • മനോജ് കുറൂര്‍
      Lyricst
    • പ്രതാപ് പി നായർ
      പ്രതാപ് പി നായർ
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X