X
മലയാളം » സിനിമകള്‍ » കോഴിപ്പോര്‌
കോഴിപ്പോര്‌

കോഴിപ്പോര്‌

Drama | 06 Mar 2020 |
Malayalam

2.5 /5 Users

1.5 /5 Filmibeat

കോഴിപ്പോര്‌ കഥ

നവാഗതരായ ജിബിറ്റ് ജോര്‍ജ്ജ്, ജിനോയ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ്‌ കോഴിപ്പോര്‌. ജിനോയ് ജനാര്‍ദ്ദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിബിത് ജിനോയ് യുടേതാണ് കഥ. ആമി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നവജിത് നാരായണനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര ജേതാക്കളായ ഇന്ദ്രന്‍സും പൗളി വത്സനും ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.  സോഹന്‍ സീനുലാല്‍.സുധി കോപ്പ, വിജിലേഷ്, മഞ്ജു മറിമായം, കോട്ടയം പ്രദീപ്, ജോളി ചിറയത്ത്, ബിനു അടിമാലി, വീണ നന്ദകുമാര്‍, അഞ്ജലി നായര്‍ തുടങ്ങി വന്‍താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിജി ജയകുമാറാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

കോഴിപ്പോര്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കോഴിപ്പോര്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജിബിറ്റ് ജോര്‍ജ്ജ്‌, ജിനോയ് ജനാര്‍ദ്ദനന്‍
കഥ ജിബിറ്റ് ജോര്‍ജ്ജ്‌
ഛായാഗ്രഹണം രാകേഷ് നാരായണന്‍
സംപാദക അപ്പു എന്‍. ഭട്ടതിരി
സംഗീതം ബിജിബാല്‍
നിര്‍മ്മാതാവ്‌ വി ജി ജയകുമാര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കോഴിപ്പോര്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കോഴിപ്പോര്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+