Malayalam»Movies»Kunjiramante Kuppayam
    കുഞ്ഞിരാമന്റെ കുപ്പായം

    കുഞ്ഞിരാമന്റെ കുപ്പായം

    Release Date : May 2019
    Critics Rating
    Audience Review
    സിദ്ധിഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിരാമന്റെ കുപ്പായം. തലൈവാസല്‍ വിജയ്,മേജര്‍ രവി,ശ്രീരാമന്‍,സജിത മഠത്തില്‍,ലിന്റോ കുമാര്‍,ഗിരിധര്‍,അശോക് മഹീന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പി കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്നു. സിതാര കൃഷ്ണകുമാര്‍,മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

    മതം മാറ്റം വിഷയമാക്കിയ ചിത്രത്തിന്റെ റിലീസ് ചില സംഘനടകളുടെ എതിര്‍പ്പ് മൂലം മാറ്റിവെച്ചിരുന്നു. മതംമാറ്റവും പ്രണയവും തമ്മില്‍ എന്താണ് ബന്ധം എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തിയത്. ആരം എന്റര്‍ടൈന്‍മെന്റും സെഞ്ച്വറി വിഷ്വല്‍...
    • സിദ്ധിഖ് ചേന്ദമംഗല്ലൂര്‍
      Director
    • സിറാജ്
      Music Director
    • പി കെ ഗോപി
      Lyricst
    • സിത്താര കൃഷ്ണകുമാർ
      Singer
    • മഖ്ബൂല്‍ മന്‍സൂര്‍
      മഖ്ബൂല്‍ മന്‍സൂര്‍
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X