X
മലയാളം » സിനിമകള്‍ » ലക്ഷ്മണരേഖ
ലക്ഷ്മണരേഖ

ലക്ഷ്മണരേഖ

Drama | 1984 |
Malayalam

ലക്ഷ്മണരേഖ കഥ

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ലക്ഷ്മണരേഖ. പി വി കുര്യാക്കോസിന്റെ തിരക്കഥയില്‍ ഐ വി ശശിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സീമ,അടൂര്‍ ഭാസി,കെ പി ഉമ്മര്‍,കവിയൂര്‍ പൊന്നമ്മ,കലാരഞ്ജിനി,ജനാര്‍ദ്ദനന്‍,സുമിത്ര എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എടി ഉമ്മര്‍ സംഗീതം നല്‍കിയിരിക്കുന്നു.കെ ജെ യേശുദാസ്,എസ് ജാനകി,സുജാത മോഹന്‍ എന്നിവരായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. മുരളി മൂവിസിന്റെ ബാനറില്‍ രാമചന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ലക്ഷ്മണരേഖ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലക്ഷ്മണരേഖ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഐ വി ശശി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം കെ പി ഉമ്മര്‍
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ലക്ഷ്മണരേഖ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+