Celebs»K P Ummer
    കെ പി ഉമ്മര്‍

    കെ പി ഉമ്മര്‍

    Actor/Music Director
    Born : 11 Oct 1929
    മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് കെ പി ഉമ്മര്‍.കെപിഎസി പോലുള്ള നാടകഗ്രൂപ്പുകളില്‍ നിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.1965 മുതല്‍ 1995 വരെ മലയാള ചലച്ചിത്രരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.ഭാര്യമാര്‍... ReadMore
    Famous For
    മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് കെ പി ഉമ്മര്‍.കെപിഎസി പോലുള്ള നാടകഗ്രൂപ്പുകളില്‍ നിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.1965 മുതല്‍ 1995 വരെ മലയാള ചലച്ചിത്രരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.ഭാര്യമാര്‍ സൂക്ഷിക്കുക,മരം,തെറ്റ്,കണ്ണൂര്‍ ഡീലക്‌സ്,അര്‍ഹത തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.അവസാനകാലത്ത് പേയിംഗ് ഗസ്റ്റ് എന്ന മലയാള സീരിയലിലും അഭിനയിച്ചിട്ടുണ്ട്.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2001 ഒക്ടോബര്‍ 29ന് അന്തരിച്ചു.
    Read More
    കെ പി ഉമ്മര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X