X
മലയാളം » സിനിമകള്‍ » മധുരനൊമ്പരക്കാറ്റ്
മധുരനൊമ്പരക്കാറ്റ്

മധുരനൊമ്പരക്കാറ്റ്

Drama | 22 Sep 2000 |
Malayalam

2.5 /5 Users

0 /5 Filmibeat

മധുരനൊമ്പരക്കാറ്റ് കഥ

രഘുമാഥ് പാലേരിയുടെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് മധുരനൊമ്പരക്കാറ്റ്. നെടുമുടി വേണു,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,കെ.പി.എസി.ലളിത,ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. യേശുദാസ്,സുജാത മോഹന്‍,കെ.ജെ.യേശുദാസ്,രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പി.സുകുമാര്‍ ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. മികച്ച രണ്ടാമാത്തെ ചിത്രത്തിനുള്ള 2000ത്തിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചിത്രത്തിന് ലഭിച്ചിരുന്നു.നന്ദകുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
Read More

മധുരനൊമ്പരക്കാറ്റ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മധുരനൊമ്പരക്കാറ്റ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ കമൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ നന്ദകുമാര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മധുരനൊമ്പരക്കാറ്റ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മധുരനൊമ്പരക്കാറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+