Malayalam»Movies»Malsaram
    മത്സരം

    മത്സരം

    Release Date : Jan 2004
    1.5/5
    Critics Rating
    Audience Review
    അനിൽ സി. മേനോന്റെ സംവിധാനത്തിൽ കലാഭവൻ മണി, വിജയരാഘവൻ, തിലകൻ, കാർത്തിക, ശ്രീവിദ്യ, സുജിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ജനുവരി 2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മത്സരം. മാളവിക ഫിലിംസിന്റെ ബാനറിൽ കെ.വി. കലാധരൻ, തോബിയാസ്, ഷോജ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം മാളവിക റിലീസ്, ശിവശക്തി എന്നിവർ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്.എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്.പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു.

    • അനില്‍ സി മേനോന്‍
      Director
    • എം ജയചന്ദ്രൻ
      Music Director
    • എസ് രമേശന്‍ നായര്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X