Malayalam»Movies»Marjara Oru Kalluvacha Nuna
    മാര്‍ജാര ഒരു കല്ലുവെച്ച നുണ

    മാര്‍ജാര ഒരു കല്ലുവെച്ച നുണ

    Release Date : 03 Jan 2020
    Critics Rating
    Audience Review
    ഫിന്‍ഫി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സുനിരാജ് കാശ്യപ് നിര്‍മ്മിച്ച് നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ജാര ഒരു കല്ലുവെച്ച നുണ. സുധീര്‍ കരമന,ഹരീഷ് പേരാടി,ടിനി ടോം,നോബി,കൊല്ലം സുധി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. റഫീഖ് അഹമ്മദ്,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് കിരണ്‍ ജോസ് ആണ് സംഗീതം നല്‍കിയത്.

    • രാകേഷ് ബാല
      Director
    • കിരണ്‍ ജോസ്
      Music Director
    • റഫീക്ക് അഹമ്മദ്
      Lyricst
    • ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നായർ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X