X
മലയാളം » സിനിമകള്‍ » മഴയെത്തും മുൻപെ
മഴയെത്തും മുൻപെ

മഴയെത്തും മുൻപെ

Drama | 31 Mar 1995 |
Malayalam

2.5 /5 Users

0 /5 Filmibeat

മഴയെത്തും മുൻപെ കഥ

മമ്മൂട്ടി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് മഴയെത്തും മുന്‍പേ. ആനി,  ശ്രീനിവാസൻ,  മഞ്ജു പിള്ള,  ശങ്കരാടി,  എൻ എഫ് വർഗിസ്,  സുകുമാരി,  ടി പി മാധവൻ,  വല്‍സല മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥപാത്രങ്ങളെ അവതരിപ്പിച്ചത്. 1995-ൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read More

മഴയെത്തും മുൻപെ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മഴയെത്തും മുൻപെ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കമൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എസ് പി വെങ്കിടേഷ്
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മഴയെത്തും മുൻപെ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മഴയെത്തും മുൻപെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+