Malayalam»Movies»Mukthi
    മുക്തി

    മുക്തി

    Release Date : 04 Nov 1988
    4/5
    Critics Rating
    Audience Review
    ലോഹിതദാസിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് മുക്തി. മമ്മൂട്ടി,എം ജി സോമന്‍,ശോഭന,ഉര്‍വശി,റഹ്മാന്‍,ബാലന്‍ കെ നായര്‍,ശങ്കരാടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കെ നാരായണന്‍ എഡിറ്റിങ്ങും വി ജയറാം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. സെഞ്ച്വറി ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.

    • ഐ വി ശശി
      Director
    • രാജു മാത്യൂ
      Producer
    • എ കെ ലോഹിതദാസ്
      Screenplay
    • വി ജയറാം
      Cinematogarphy
    • കെ നാരായണന്‍
      കെ നാരായണന്‍
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X