Malayalam»Movies»Munthiri Monjan
    മുന്തിരി മൊഞ്ചന്‍

    മുന്തിരി മൊഞ്ചന്‍

    Release Date : 06 Dec 2019
    2/5
    Critics Rating
    4.5/5
    Audience Review
    മെഹറലി പൊയലുങ്ങല്‍ ഇസ്മയില്‍, മനു ഗോപാല്‍ എന്നിവരുടെ തിരക്കഥയില്‍ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രമാണ് മുന്തിരി മൊഞ്ചന്‍. മനേഷ് കൃഷ്ണന്‍,ഗോപിക അനില്‍,കൈരാവി താക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    സലീം കുമാര്‍,ഇന്നസെന്റ്,ബിനു അടിമാലി,നിയാസ് ബക്കര്‍,ഇര്‍ഷാദ്,ഇടവേള ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ്‌ വിവേക് വിശ്വനാഥനും ദീപികയും. വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും...
    • വിജിത്ത് നമ്പ്യാര്‍
      Director/Music Director
    • പി കെ അശോകന്‍
      Producer
    • റഫീക്ക് അഹമ്മദ്
      Lyricst
    • കെ എസ് ഹരിശങ്കര്‍
      Singer
    • മനു ഗോപാല്‍
      Story
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X