X
മലയാളം » സിനിമകള്‍ » ഞാൻ സൽപ്പേര് രാമൻ‌കുട്ടി
ഞാൻ സൽപ്പേര് രാമൻ‌കുട്ടി

ഞാൻ സൽപ്പേര് രാമൻ‌കുട്ടി

Comedy | Drama | 19 Mar 2004 |
Malayalam

2.5 /5 Users

0 /5 Filmibeat

ഞാൻ സൽപ്പേര് രാമൻ‌കുട്ടി കഥ

അനിൽ ബാബുവിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, ലാലു അലക്സ്, ഗായത്രി ജയറാം, കാർത്തിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഞാൻ സൽപ്പേര് രാമൻ‌കുട്ടി.യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അമ്പലക്കര ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലവൂർ രവികുമാർ ആണ്.ബി.ആർ. പ്രസാദ് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.
Read More

ഞാൻ സൽപ്പേര് രാമൻ‌കുട്ടി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഞാൻ സൽപ്പേര് രാമൻ‌കുട്ടി ക്രൂ വിവരങ്ങൾ

സംവിധായകന്‍ അനിൽ- ബാബു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രവീന്ദ്രന്‍
നിര്‍മ്മാതാവ്‌ ബി രാകേഷ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഞാൻ സൽപ്പേര് രാമൻ‌കുട്ടി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഞാൻ സൽപ്പേര് രാമൻ‌കുട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+