Malayalam»Movies»Oral Mathram
    ഒരാള്‍ മാത്രം

    ഒരാള്‍ മാത്രം

    Release Date : 01 Sep 1997
    2/5
    Critics Rating
    Audience Review
    സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരാള്‍ മാത്രം. മമ്മൂട്ടി, സുധീഷ്, ശ്രീനിവാസന്‍, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ഹളെ അവതരിപ്പിച്ചിരിക്കുന്നത്. എസ് എന്‍ സ്വാമിയുടേതാണ് കഥ, തിരക്കഥ, സംഭാഷണം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് സംഗീതം നല്‍കിയിരിക്കുന്നു. വിപിന്‍ മോഹന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.


    • സത്യൻ അന്തിക്കാട്
      Director
    • ജോൺസൺ
      Music Director
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Lyricst
    • എസ് എന്‍ സ്വാമി
      Story/Screenplay/Dialogues
    • വിപിന്‍ മോഹന്‍
      വിപിന്‍ മോഹന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X