X
മലയാളം » സിനിമകള്‍ » ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍
ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍

ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍

Romance | 25 Jan 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍ കഥ

യുവനടന്‍ വിജയകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍.സെക്കന്‍ഡ് ഷോ,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയകുമാറിന്റെ ആദ്യ സംവിധാന ചിത്രം കൂടിയാണിത്.അന്നയും റസൂലും,ഞാന്‍ സ്റ്റീവ് ലോപ്പസ്,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് ഈ യുവസംവിധായകന്‍.ഷൈന്‍ ടോം ചാക്കോ,മൈഥിലി,സുരാജ് വെഞ്ഞാറമൂട്‌ എന്നിവരാണ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറിയ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ് മൈഥിലി ഈ ചിത്രത്തിലൂടെ.ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്.ആലപ്പുഴയിലെ പുന്നമടക്കായലിന്റെ തീരത്തു നിലകൊള്ളുന്ന ഫ്രെഡിഡ് ഐലണ്ടിനെ ചുറ്റിപറ്റിയുള്ള  പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.അര്‍ജ്ജുന്‍ ലക്ഷ്മി നാരായണന്‍,പി ബാലചന്ദ്രന്‍,ശ്രീലക്ഷമി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ ഫ്രഡി ലോപസ് എന്ന കഥാപാത്രത്തയാണ് പി ബാലചന്ദ്രന്‍ അവതരിപ്പിക്കുന്നത്.ശ്യം പി എസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ആലപ്പുഴയിലും, പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ എന്നിവയ്ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ജോമോന്‍ തോമസ് ക്യാമറയും ദിലീപ് ഡെന്നീസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ സുന്ദര്‍ മേനോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്‌.
Read More

ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിജയകുമാര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഡോ. സുന്ദര്‍ മേനോന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+