CelebsbredcrumbDr Sundar Menon
    ഡോ. സുന്ദര്‍ മേനോന്‍

    ഡോ. സുന്ദര്‍ മേനോന്‍

    Producer
    മലയാള ചലച്ചിത്രനിര്‍മ്മാതാവാണ് ഡോ സുന്ദര്‍ മേനോന്‍. മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത നീലി  ആണ് നിര്‍മ്മിച്ച ചിത്രം. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ്... ReadMore
    Famous For
    മലയാള ചലച്ചിത്രനിര്‍മ്മാതാവാണ് ഡോ സുന്ദര്‍ മേനോന്‍. മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത നീലി  ആണ് നിര്‍മ്മിച്ച ചിത്രം. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
    Read More
    ഡോ. സുന്ദര്‍ മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X