X
മലയാളം » സിനിമകള്‍ » പച്ചക്കുതിര
പച്ചക്കുതിര

പച്ചക്കുതിര

Comedy | 14 Apr 2006 |
Malayalam

2.5 /5 Users

0 /5 Filmibeat

പച്ചക്കുതിര കഥ

കമൽ സംവിധാനം ചെയ്ത് 2006 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളഹാസ്യ ചലച്ചിത്രമാണ് പച്ചക്കുതിര. ബാബു ഷാഹിർ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപ്, ഗോപിക, സലിം കുമാർ, സിദ്ദിഖ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ദിലീപ് ഈ ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇളയരാജയാണ്.ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചത്.കമലിന്റെ ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.   ഒരു ജൂനിയർ ആർട്ടിസ്റ്റായ ആനന്ദക്കുട്ടൻ, ചെറുപ്പത്തിലെ തന്നെ ജർമനിയിൽ എത്തപ്പെട്ട തന്റെ ഇളയ സഹോദരൻ ആകാശ് മേനോനെ വീണ്ടും കാണുന്നു. എന്നാൽ ബുദ്ധിസ്ഥിരതയില്ലാത്ത ആകാശിന്റെ പ്രവർത്തികൾ ആനന്ദിന്റെ ജീവിതത്തിൽ പല പ്രയാസങ്ങളും സൃഷ്ടിക്കുകയും അയാൾ സഹോദരനെ വെറുക്കാൻ തുടങ്ങുകയും ചെയ്യുന്നു. പിന്നീട് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
Read More

പച്ചക്കുതിര അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പച്ചക്കുതിര ക്രൂ വിവരങ്ങൾ

സംവിധായകന്‍ കമൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പച്ചക്കുതിര പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പച്ചക്കുതിര

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+