X
മലയാളം » സിനിമകള്‍ » പൂക്കാലം വരവായി
പൂക്കാലം വരവായി

പൂക്കാലം വരവായി

Drama | 1991 |
Malayalam

പൂക്കാലം വരവായി കഥ

രഞ്ജിത്തിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പൂക്കാലം വരവായി. ജയറാം, ശ്യാമിലി,മുരളി,ഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നസെന്റ്,ജഗതി,ശ്രീകുമാര്‍,ശങ്കരാടി,ഫിലോമിന,രേഖ,കുതിരവട്ടം പപ്പു,പറവൂര്‍ ഭരതന്‍,സുനിത,കല്‍പ്പന,ദിവ്യ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജി വേണുഗോപാല്‍,കെ എസ് ചിത്ര,എം ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
Read More

പൂക്കാലം വരവായി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പൂക്കാലം വരവായി ക്രൂ വിവരങ്ങൾ

സംവിധായകന്‍ കമൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഔസേപ്പച്ചൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പൂക്കാലം വരവായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+