X
മലയാളം » സിനിമകള്‍ » പോപ്പിന്‍സ്
പോപ്പിന്‍സ്

പോപ്പിന്‍സ്

Comedy | 30 Nov 2012 |
Malayalam

2.5 /5 Users

0 /5 Filmibeat

പോപ്പിന്‍സ് കഥ

വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പോപ്പിന്‍സ്. അഞ്ച് ജോഡികളായി പത്ത് നടീനടന്മാരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍-നിത്യ മേനോന്‍, ജയസൂര്യ-മേഘ്‌ന രാജ്,ഇന്ദ്രജിത്ത്-പത്മപ്രിയ,സിദ്ധിഖ്-ആന്‍ അഗസ്റ്റിന്‍,ശങ്കര്‍ രാമകൃഷ്ണന്‍-മൈഥിലി എന്നിവരാണ് ചിത്രത്തിലെ പ്രധാന ജോഡികള്‍. ഡിമാക് ക്രിയേഷന്‍സിന്റെ ബാനറില്‍ ദര്‍ശന്‍ രവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് വേഗ സംഗീതം പകര്‍ന്ന ചിത്രത്തിന്റെ ചിത്രസംയോജനം മഹേഷ് നാരായണനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
Read More

പോപ്പിന്‍സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പോപ്പിന്‍സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ വികെ പ്രകാശ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പോപ്പിന്‍സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • awesome movie.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

പോപ്പിന്‍സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+