Malayalam»Movies»Prasnam Gurutharam
    പ്രശ്‌നം ഗുരുതരം

    പ്രശ്‌നം ഗുരുതരം

    Release Date : 09 Dec 1983
    Critics Rating
    Audience Review
    ബാലചന്ദ്രമേനോന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പ്രശ്‌നം ഗുരുതരം. പ്രേം നസീര്‍, ബാലചന്ദ്രമേനോന്‍, ജയഭാരതി, മണിയന്‍ പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വിപിന്‍ മോഹന്‍ ഛായാഗ്രഹണവും രവീന്ദ്രന്‍ സംഗീതവും നല്‍കിയിരിക്കുന്നു.

    • ബാലചന്ദ്രമേനോൻ
      Director/Story/Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X