X
മലയാളം » സിനിമകള്‍ » പുള്ളിക്കാരന്‍ സ്റ്റാറാ
പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ

Family | 2017 |
Malayalam

പുള്ളിക്കാരന്‍ സ്റ്റാറാ കഥ

ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. നവാഗതനായ രതീഷ് രവി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ആണ്. മമ്മൂട്ടി, ഹരീഷ് കണാാരന്‍, ദിലീഷ് പോത്തന്‍, ഇന്നസെന്റ് , ആശാ ശരത്ത് , ദീപ്തി  സതി, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്ത്രീകളുമായി അധികം സംസാരിക്കാറില്ലെങ്കിലും സ്ത്രീകളുമായി എപ്പോളും സംസാരിക്കുന്നു എന്ന പേരു ദോഷം അദ്ധേഹത്തിനുണ്ട്. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിയാത്ത രാജകുമാരന്റെ ജീവിതത്തിലേക്ക് ചില സ്ത്രീകള്‍ കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.  മുന്‍ കാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട വേഷമാണ് ആശ ശരത്ത് ഈ  ചിത്രത്തില്‍ ചെയ്യ്തിരിക്കുന്നത്. ചിത്രത്തിലെ മഞ്ജരി ടീച്ചര്‍ എന്ന കഥാപാത്രത്തോട് ആശാ ശരത്ത് അങ്ങേയറ്റം നീതി പുലര്‍ത്തി. ചെറിയൊരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ദീപ്തി സതിയുടെ മഞ്ജരി എന്ന വേഷവും മികച്ചുനില്‍ക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. സംഗീതസംവിധാനം  എം ജയചന്ദ്രന്‍. പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്. രതീഷ് രാജാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചത്.
Read More

പുള്ളിക്കാരന്‍ സ്റ്റാറാ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പുള്ളിക്കാരന്‍ സ്റ്റാറാ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശ്യാംധര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ ബി രാകേഷ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

പുള്ളിക്കാരന്‍ സ്റ്റാറാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+