X
രാവണൻ

രാവണൻ

Adventure | 18 Jun 2010 |
Malayalam

2.6 /5 Users

0 /5 Filmibeat

രാവണൻ കഥ

മണിരത്നത്തിന്റെ സംവിധാനത്തിൽ വിക്രം, ഐശ്വര്യ റായ്, പൃഥ്വിരാജ്, കാർത്തിക്, പ്രഭു, പ്രിയാമണി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2010 -ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് രാവണൻ. സുഹാസിനി സംഭാഷണമെഴുതി, ഓസ്കാർ ജേതാവ് എ. ആർ. റഹ്‌മാൻ സംഗീതസംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും, എഡിറ്റിംഗ് എ. ശ്രീകർ പ്രസാദുമാണ് നിർവ്വഹിച്ചത്.രാവണന്റെ ചിത്രീകരണ വേളയിൽ തന്നെ ഈ ചിത്രം, നടീനടന്മാരിൽ ചെറിയ മാറ്റങ്ങളോടെ രാവൺ എന്ന പേരിൽ ഹിന്ദി ഭാഷയിൽ നിർമ്മിക്കുകയും, വില്ലൻ എന്ന പേരിൽ തെലുങ്ക് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു.
Read More

രാവണൻ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രാവണൻ ക്രൂ വിവരങ്ങൾ

സംവിധായകന്‍ മണി രത്‌നം
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ മണി രത്‌നം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രാവണൻ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

രാവണൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+