X
മലയാളം » സിനിമകള്‍ » സര്‍ക്കാര്‍
സര്‍ക്കാര്‍

സര്‍ക്കാര്‍

Action | 06 Nov 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

സര്‍ക്കാര്‍ കഥ

തുപ്പാക്കി, കത്തി, എന്നീ ഹിറ്റു ചിത്രങ്ങള്‍ക്കുശേഷം എ ആര്‍ മുരുകദോസും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍.ആദ്യം ദളപതി 62 എന്നായിരുന്നു ചിത്രത്തിന്റെ പേര്.സ്റ്റൈലിഷ് ലുക്കിലാണ് വിജയ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.ഒരു പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ സുന്ദർ എന്ന മൾട്ടി മില്യണയർ ടെക്കിയെയാണ് വിജയ് അവതരിപ്പിക്കുന്നത്.കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയിയുടെ  നായികയായി എത്തുന്നത്. വിജയിക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് കീര്‍ത്തിയുടേത്.എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. രാധാരവിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. പാല കറുപ്പയ്യ,പ്രേംകുമാര്‍,യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരാണ് സര്‍ക്കാരിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ കറുത്ത ജാക്കറ്റും കൂളിങ്ങ് ഗ്ലാസുമിട്ട് സിഗരറ്റിന് തീകൊടുത്ത നില്‍ക്കുന്ന ലുക്കിലാണ് വിജയ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.സണ്‍പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഐഫാര്‍ ഇന്‍റര്‍നാഷമലിനാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം. സർക്കാർ ദീപാവലി റിലീസായിട്ടാണ് തീയേറ്ററുകളിലെത്തുന്നത്.
Read More

സര്‍ക്കാര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സര്‍ക്കാര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ എ ആര്‍ മുരുകദോസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എ ആർ റഹ്‌മാൻ
നിര്‍മ്മാതാവ്‌ സണ്‍പിക്‌ചേഴ്‌സ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സര്‍ക്കാര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Awesome movie...Akshay is acting is superb..Akshay n Ritesh chemistry is gr8 as comapred to akshay n deepika...We can see a new Jiah Khan..Lara is superb in her comic role..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സര്‍ക്കാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+