
പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രമാണ് സത്യ. അദിവി സേഷാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സിബി സത്യരാജ്, രമ്യാ നമ്പീശന്, വരലക്ഷമി ശരത്കുമാര് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തെലുങ്ക് ഹിറ്റ് ചിത്രം ക്ഷണത്തിന്റെ തമിഴ് റീമേക്കാണ് ക്രൈം ത്രില്ലറായ സത്യ.
ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ഒരു ക്രൈമിനെ സാധാരണക്കാരനായ ഒരാളുടെ കണ്ണില്‍ക്കൂടി നോക്കിക്കാണുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സൈമണ്‍ ആണ്. മഹേശ്വരി സത്യരാജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
-
പ്രദീപ് കൃഷ്ണമൂര്‍ത്തിDirector
-
മഹേശ്വരി സത്യരാജ്Producer
-
സൈമൺMusic Director
-
ജയറാമിനെ ജനപ്രിയനാക്കിയത് കുടുംബ ചിത്രങ്ങളായിരുന്നു! അവസാനമിറങ്ങിയ ഈ സിനിമകളുടെ അവസ്ഥ അറിയാമോ?
-
മകനെ ഓര്‍ത്ത് ലിപ് ലോക്ക് വേണ്ടെന്നു വെച്ച നായകന്, രമ്യാ നമ്പീശന്റെ 'സത്യ' ട്രെയിലര്‍ റിലീസ് ചെയ്ത
-
മാസ് കൂളായി എത്തിയ ജയറാമിന്റെ ആക്ഷന്‍ ചിത്രം!!! ബോക്സ് ഓഫീസില്‍ 'സത്യ' അമ്പരിപ്പിച്ചു!!!
-
ചിന്തിച്ചില്ല, എന്റെ ഭാഗത്തും തെറ്റുണ്ട്, ആ വീഡിയോ കാണുന്നതിന് മുമ്പ് ഒന്നുകൂടെ ചിന്തിക്കാമായിരുന്നു
-
ജയറാമിന് അഭിനയം നിര്‍ത്താന്‍ സമയമായി; സത്യയുടെ ആദ്യ ദിവസത്തെ കലക്ഷന്‍ ഞെട്ടിക്കും!!
-
'അറിഞ്ഞില്ല ഗോപിയേട്ടാ... എന്നാടോരും പറഞ്ഞില്ല...' ഐറ്റം സോങ്ങിനേക്കുറിച്ച് ഗായിക സിത്താര!!!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ