X
മലയാളം » സിനിമകള്‍ » സിന്ദൂരസന്ധ്യയ്ക്ക് മൗനം
സിന്ദൂരസന്ധ്യയ്ക്ക് മൗനം

സിന്ദൂരസന്ധ്യയ്ക്ക് മൗനം

Action | Drama | 1982 |
Malayalam

സിന്ദൂരസന്ധ്യയ്ക്ക് മൗനം കഥ

ഡോ ബാലകൃഷ്ണന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് സിന്ദൂരസന്ധ്യയ്ക്ക് മൗനം മൗനം.മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായ ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം. ബാലന്‍ കെ നായര്‍,പ്രതാപ് പോത്തന്‍,ലക്ഷ്മി,മാധവി,സീമ,ജയന്തി,കുഞ്ചന്‍,രവീന്ദ്രന്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ബിച്ചു തിരുമലയുടെ വരികള്‍ക്ക് ശ്യാം ആണ് സംഗീതം നല്‍കിയത്.മറുനാടന്‍ മൂവിസിന്റെ ബാനറില്‍ വി ബി കെ മേനോനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

സിന്ദൂരസന്ധ്യയ്ക്ക് മൗനം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സിന്ദൂരസന്ധ്യയ്ക്ക് മൗനം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഐ വി ശശി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ വി ബി കെ മേനോന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.8 /5 Your Rating

സിന്ദൂരസന്ധ്യയ്ക്ക് മൗനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+