Malayalam»Movies»Sreenivasan Paranja Kadha
    ശ്രീനിവാസൻ പറഞ്ഞ കഥ

    ശ്രീനിവാസൻ പറഞ്ഞ കഥ

    Release Date : 16 Jun 2018
    Critics Rating
    Audience Review
    ശ്രീജിത്ത് വിജയ്, ഐശ്വര്യ ദേവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി  അനീഷ് ജെ കരിനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീനിവാസന്‍ പറഞ്ഞ കഥ.  രമേഷന്‍ നായര്‍, അനില്‍ ചന്ദ്രശേഖരന്‍ , ജി കണ്ണന്‍ എന്നിവരുടെ വരികള്‍ക്ക് ജിതിന്‍ റോഷന്‍ സംഗീതം നല്‍കുന്നു. എം വി സുനില്‍ കുമാര്‍, ബിജും പടയാടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം 2018 ജൂണ്‍ 16ന് പ്രദര്‍ശനത്തിനെത്തും.


    • അനീഷ് ജെ കരിനാട്
      Director
    • എം വി സുനില്‍ കുമാര്‍
      Producer
    • ബിജും പടയാടില്‍
      Producer
    • ജിതിൻ റോഷൻ
      Music Director
    • രമേശന്‍ നായര്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X