28 Mar, 1986 |
Actor
ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ശ്രീജിത്ത് വിജയ്.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയാണ് സ്വദേശം. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാസില്‍ ചിത്രം ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ നിരഞ്ജന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഹേമന്ത്, ശ്രീരേഖ, ജിനൂപ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. അതേ വര്‍ഷം തന്നെ 1978ല്‍ പുറത്തിറങ്ങിയ രതിനിര്‍വ്വേദം എന്ന ചിത്രത്തിന്റെ പുനരാവിഷ്‌കാരത്തില്‍ പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്വേത മേനോന്‍ ആയിരുന്നു നടി. ചിത്രത്തിലെ പപ്പു എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രീജിത്ത് ശ്രദ്ധിക്കപെട്ടു. 2012ല്‍ റോബില്‍ ജോസഫ് സംവിധാനം ചെയ്ത എന്നെന്നും ഓര്‍മ്മക്കായി എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മാഡ് ഡാഡ്, റേഡിയോ, 72 മോഡല്‍, മണി ബാക്ക് പോളിസി, ടൂറിസ്റ്റ് ഹോം, ബണ്ടി ചോര്‍, ചെറുക്കനും പെണ്ണും എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മഴവില്‍ മനോരമ ചാനലില്‍ അവതരിപ്പിച്ച ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയുടെ അവതാരകനായിരുന്നു. കൂടാതെ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അവരില്‍ ഒരാള്‍ എന്ന സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| സുദേവ് | 2019 | |
| അനീഷ് ജെ കരിനാട് | 16 Jun 2018 | |
| പ്രദീപ് നായർ | 2016 | |
| ജി സന്തോഷ് | Dec 2015 |
| പേര് | ശ്രീജിത്ത് വിജയ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 28 Mar 1986 |
| പ്രായം | 40 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശ്രീജിത്ത് വിജയ് ആസ്തി |
|
| ആസ്തി | |
The age of ശ്രീജിത്ത് വിജയ് in the 2026 was 40.
The DOB for ശ്രീജിത്ത് വിജയ് was 28 Mar 1986.
The most recent movies for ശ്രീജിത്ത് വിജയ് is ശ്രീനിവാസൻ പറഞ്ഞ കഥ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.