X
ഹോം » താരങ്ങള്‍ » ഐശ്വര്യ ദേവന്‍
ഐശ്വര്യ ദേവന്‍

ഐശ്വര്യ ദേവന്‍

Actress
ജീവചരിത്രം:  തമിഴ്-മലയാളം ചലച്ചിത്ര അഭിനേത്രിയാണ് ഐശ്വര്യ ദേവന്‍. എസ് ദേവന്റെയും ഷീജ ദേവന്റെയും മകളായി 1993 ഡിസംബര്‍ 21ന് ജനിച്ചു. തമിഴ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്കെത്തുന്നത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. അതേ വര്‍ഷം തന്നെ കര്‍മ്മയോദ്ധാ, ദി ഹിറ്റ്‌ലിസ്റ്റ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ സുഗീത് സംവിധാനം ചെയ്ത 3 ഡോട്ടസ്, വി കെ പ്രകാശ് സംവിധാനം ചെയ്ത താങ്ക് യൂ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 
കൂടുതൽ വായിക്കുക

ഐശ്വര്യ ദേവന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അനീഷ് ജെ കരിനാട് 16 Jun 2018

ഐശ്വര്യ ദേവന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഐശ്വര്യ ദേവന്‍

പേര് ഐശ്വര്യ ദേവന്‍
തൊഴില്‍
ജനിച്ച ദിവസം 21 Dec 1993
പ്രായം 33
ജനിച്ച സ്ഥലം Karnataka
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഐശ്വര്യ ദേവന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+