സ്റ്റേഷന്‍ 5

  സ്റ്റേഷന്‍ 5

  Release Date : 30 Oct 2021
  Critics Rating
  100+
  Interseted To Watch
  മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ സ്റ്റേഷന്‍ 5. പ്രതാപ് നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഇന്ദ്രന്‍സ്, പ്രയാണ്‍, പ്രിയംവദ, അനൂപ് ചന്ദ്രന്‍, ഐ എം വിജയന്‍, കണ്ണന്‍ പട്ടാമ്പി, നിര്‍മല്‍ പാലാഴി, വിനോദ് കോവൂര്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റഫീഖ്‌ അഹമ്മദ്, ഹരിലാല്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് കാനത്തൂര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

  • പ്രശാന്ത് കാനത്തൂര്‍
   Director/Music Director
  • റഫീക്ക് അഹമ്മദ്
   Lyricst
  • ഹരിലാല്‍
   Lyricst
  • പ്രതാപ് നായര്‍
   Screenplay/Cinematogarphy

  മൂവി ഇന്‍ സ്‌പോട്ട് ലൈറ്റ്

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X