Malayalam»Movies»Swapaanam
    സ്വപാനം

    സ്വപാനം

    Release Date : 27 Feb 2014
    2.5/5
    Critics Rating
    Audience Review
    ഷാജി അന്‍ കരുണിന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്വപാനം.വിനീത്,ജയറാം,ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കെ ഹരികൃഷ്ണന്‍, സജീവ് പാഴൂര്‍ എന്നിവരുടേതാണ് തിരക്കഥ.സിദ്ദിഖ്,ഇന്ദ്രന്‍സ്,ഉദയന്‍ നമ്പൂതിരി,സമദ്,ശരത് ദാസ്,കാദംബരി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും സജി നായര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.ഹൊറൈസണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ രാജന്‍ തളിപ്പറമ്പാണ് ചിത്രം നിര്‍മ്മിച്ചത്.

    • ഷാജി എൻ കരുൺ
      Director
    • രാജന്‍ തളിപ്പറമ്പ്
      Producer
    • ശ്രീവത്സന്‍ ജെ മേനോന്‍
      Music Director
    • ദീപു നായര്‍
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X