Malayalam»Movies»The Don
    ദി ഡോണ്‍

    ദി ഡോണ്‍

    Release Date : 03 Sep 2006
    Critics Rating
    Audience Review
    ദിലീപിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ദി ഡോണ്‍. ജെ.പള്ളാശ്ശേരിയുടേതാണ് തിരക്കഥ. ലാല്‍, ഗോപിക, ടി.പി മാധവന്‍, സായികുമാര്‍, ഷമ്മി തിലകന്‍,അഗസ്റ്റിന്‍, സുകുമാരി, ഭീമിന്‍ രഘു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

    സഞ്ജീവ് ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. എം.ജി ശ്രീകുമാര്‍, ജ്യോത്സന എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.

    • ഷാജി കൈലാസ്
      Director
    • മോഹൻ സിത്താര
      Music Director
    • ജെ പള്ളാശ്ശേരി
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X