ഉടല്‍

    ഉടല്‍

    Release Date : 20 May 2022
    Watch Teaser
    Critics Rating
    Audience Review
    രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഉടല്‍. ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‌തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് സംഗീത സംവിധാനം.

    സഹനിർമ്മാതാക്കൾ ആയി  പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവർ എത്തിയിരിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍  കൃഷ്‌ണ‌മൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്‌ണ‌ർ.

    • രതീഷ് രഘുനന്ദന്‍
      Director/Screenplay/Story/Dialogues
    • ഗോകുലം ഗോപാലന്‍
      Producer
    • വില്യം ഫ്രാൻസിസ്
      Music Director
    • മനോജ് പിള്ള
      Cinematogarphy
    • നിഷാദ് യൂസഫ്‌
      Editing
    ഉടല്‍ ട്രെയിലർ
    • ഉടല്‍ ടീസര്‍
    • ഉടല്‍ ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X