X
ഹോം » താരങ്ങള്‍ » രതീഷ് രഘുനന്ദന്‍
രതീഷ് രഘുനന്ദന്‍

രതീഷ് രഘുനന്ദന്‍

Director/Screenplay Writer/Story Writer
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് രതീഷ് രഘുനന്ദന്‍. 2018ല്‍ മിഠായിത്തെരുവ് എന്ന ചിത്രം സംവിധാനം ചെയ്തു. കോഴിക്കോട് മിഠായിത്തെരുവിനെ പശ്ചാത്തലമാക്കിയാണ് ചിത്രം  ഒരുക്കുന്നത്‌. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാനും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പയുടെ വിജയഘോഷ ചടങ്ങില്‍ വെച്ച് കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കുട്ടനാടന്‍ മാര്‍പാപ്പ അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയിക്ക് സമ്മാനിച്ച അച്ചിപ്പ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൂടുതൽ വായിക്കുക

രതീഷ് രഘുനന്ദന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രതീഷ് രഘുനന്ദന്‍ Sep 2023
as Director
രതീഷ് രഘുനന്ദന്‍ 20 May 2022

രതീഷ് രഘുനന്ദന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രതീഷ് രഘുനന്ദന്‍

പേര് രതീഷ് രഘുനന്ദന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Thiruvanathapuram
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രതീഷ് രഘുനന്ദന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+