ആന്റണി ഈസ്റ്റ്മാന് സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് വര്‍ണ്ണത്തേര്. സുരേഷ് ഗോപി, മുകേഷ്, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോണ്സണ് സംഗീതം നല്കിയിരിക്കുന്നു. രോഹിണി, തിലകന്, സുകുമാരി, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
-
സുരേഷ് ഗോപിas വിഷ്ണു
-
മുകേഷ്as മുരളി
-
ഉർവ്വശിas ആശ
-
രോഹിണിas ഊര്‍മിള
-
സുകുമാരി
-
തിലകൻ
-
നെടുമുടി വേണുas അലക്സ്
-
ഇന്നസെന്റ്
-
മാമുക്കോയ
-
വല്‍സല മേനോന്
-
ആന്റണി ഈസ്റ്റ്മാന്Director
-
ജോൺസൺMusic Director
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ