X
മലയാളം » സിനിമകള്‍ » വെള്ളിനക്ഷത്രം
വെള്ളിനക്ഷത്രം

വെള്ളിനക്ഷത്രം

Horror | 12 Apr 2004 |
Malayalam

2.5 /5 Users

3 /5 Filmibeat

വെള്ളിനക്ഷത്രം കഥ

വിനയൻ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചലച്ചിത്രമാണ് വെള്ളിനക്ഷത്രം. പൃഥ്വിരാജ്, തരുണി സച്ച്ദേവ്, മീനാക്ഷി, കാർത്തിക, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ബാബു പണിക്കർ, രമേഷ് നമ്പ്യാർ എന്നിവർ ചേർന്നാണ്. എം ജയചന്ദ്രനാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രം ബോക്സോഫീസിൽ മികച്ച വിജയമാണ് നേടിയത്.      
Read More

വെള്ളിനക്ഷത്രം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വെള്ളിനക്ഷത്രം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനയൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ ബാബു പണിക്കർ, രമേഷ് പണിക്കർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വെള്ളിനക്ഷത്രം പാട്ടുകൾ

  • "കുക്കുരു കുക്കുരു കുറുക്കൻ"
    Singers:
    Lyricist:
    2.7
  • "പൈനാപ്പിൾ പെണ്ണേ"
    Singers:
    Lyricist:
    3.3
  • "ചന്ദന മുകിലേ"
    Singers:
    Lyricist:
    2.6
  • "ചക്കരക്കിളി"
    Singers:
    Lyricist:
    3.3

വെള്ളിനക്ഷത്രം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

വെള്ളിനക്ഷത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+