»   »  'ഇത് ആ ആദം അല്ല, അങ്ങനെ സംഭവിച്ചാല്‍ പൃഥ്വിരാജിനോട് മാപ്പ് പറയും'

'ഇത് ആ ആദം അല്ല, അങ്ങനെ സംഭവിച്ചാല്‍ പൃഥ്വിരാജിനോട് മാപ്പ് പറയും'

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രവും പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണനും തമ്മില്‍ മലയാള സിനിമയില്‍ ഒരു ക്ലാഷ് ഉണ്ടായിരുന്നു. ആ പ്രശ്‌നം പറഞ്ഞ് ഒരു വിധം ശരിയാക്കിയപ്പോള്‍ ഇതാ അടുത്ത പ്രശ്‌നം.

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം ആദം എന്ന പേരില്‍ ഒരു ചിത്രം പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. നവാഗതനായ സമര്‍ ഇതേ പേരില്‍ ഒരു ചിത്രം ഒരുക്കി കൊണ്ടിരിയ്ക്കുകയാണ്. വൈകാതെ തിയേറ്ററിലെത്തും. സമറിന് എന്താണ് പറയാനുള്ളതെന്ന് നോക്കാം

'ഇത് ആ ആദം അല്ല, അങ്ങനെ സംഭവിച്ചാല്‍ പൃഥ്വിരാജിനോട് മാപ്പ് പറയും'

നവാഗതനായ ജിനു എബ്രഹാമാണ് പൃഥ്വിരാജിനെ നായകനാക്കി ആദം എന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് മുമ്പേ സമര്‍ ആദം എന്ന ചിത്രത്തിന്റെ പണി തുടങ്ങിയിരുന്നു. രണ്ട് ചിത്രങ്ങളുടെയും കഥയും പേരും സമാനമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

'ഇത് ആ ആദം അല്ല, അങ്ങനെ സംഭവിച്ചാല്‍ പൃഥ്വിരാജിനോട് മാപ്പ് പറയും'

എന്നാല്‍ താന്‍ സംവിധാനം ചെയ്തുകൊണ്ടിരിയ്ക്കുന്ന ആദം എന്ന ചിത്രത്തിന് പൃഥ്വിരാജിന്റെ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് സമര്‍ പറയുന്നു

'ഇത് ആ ആദം അല്ല, അങ്ങനെ സംഭവിച്ചാല്‍ പൃഥ്വിരാജിനോട് മാപ്പ് പറയും'

ഞാനും ഒരു പൃഥ്വിരാജ് ആരാധകനാണെന്നും ഈ വിഷയത്തില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ പൃഥ്വിരാജിനോട് മാപ്പ് ചോദിക്കുമെന്നും സമര്‍ പറഞ്ഞു.

'ഇത് ആ ആദം അല്ല, അങ്ങനെ സംഭവിച്ചാല്‍ പൃഥ്വിരാജിനോട് മാപ്പ് പറയും'

ഇരുട്ടിന്റെ ശക്തിയുടെ രാജാവായ ലൂസിഫറിനെ ആരാധിക്കുന്നവരുടെ കഥയാണ് സമറിന്റെ ആദം. സമര്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സ്‌നേഹ സിജെ ആണ് നിര്‍മിയ്ക്കുന്നത്.

English summary
Zamar stated that his Adam in any means has no connection with Prithvirajs Adam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam